ഒരു കൊച്ചു പൂവ് Vysakh. NamboothiriAug 26, 20211 min readമണ്ണിൽ വിരിഞ്ഞൊരാ പൂവിനുവേണ്ടിയാ ശലഭവും വണ്ടും വഴക്കിടുന്നു...ഒന്നിനുമാവാതെ നിന്നൊരാ പൂവിന്റെമനമൊന്നറിയുവാൻ കാത്തിരുന്നേൽ...സുന്ദരമീ ലോക ജീവിത പാതയിൽസുന്ദരിയായ് പൂവും ശോഭിച്ചേനേ...
Life!Why is life so complicated! Everyone is in a run for one or other thing, some are after money, some after power... endless journey to...
കാണാമീ ലോകം... കേട്ടോ പുഴ തൻ താളം... കേൾക്കാമീ കിളി തൻ നാദം... കാണാമീ ലോകം... കേൾക്കാമീ കൊട്ടും പാട്ടും... കണ്ണെത്താ ദൂരത്തുള്ളൊരു താരാട്ടും കേൾക്കാം...
പാവം കുഞ്ഞാറ്റകുട്ടി കുറുമ്പി കുഞ്ഞാറ്റയ്ക്കൊരു മിഠായി തിന്നുവാൻ മോഹം അമ്മയോടിങ്ങനെ മോഹം പറഞ്ഞപ്പോ കണ്ണീരുകൊണ്ടൊരു കുമ്പിൾ കുത്തി അന്തിമയങ്ങുമ്പോ...
Comments